മീനാക്ഷിക്കു കൂട്ടായി കുഞ്ഞതിഥിവരുന്നു, കാവ്യയും ദിലീപും ഹാപ്പിയാണ്

0

ദിലീപും കാവ്യയും വലിയ ഒരുക്കത്തിലാണ്. വളരെ നാളുകള്‍ക്കുശേഷം ഒരു സന്തോഷ വാര്‍ത്ത കുടുംബത്തിലേക്ക് എത്തിയതിന്റെ ത്രില്ലിലാണ്. മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി എത്തുന്നു.

കാവ്യാമാധവന്‍ ഗര്‍ഭിണിയാണ്. പുതിയൊരു ചുവടുവയ്പ്പിലേക്കുള്ള തയാറെടുപ്പിലാണ് ഇരുവരുമെന്നാണ് നടിയുടെ കുടുംബസുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. ഒരുപാടു കാലത്തെ ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് ഇരുവരുടെയും വിവാഹം നടന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here