പുതിയ സിനിമയുടെ ലുക്കില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ്

0

ഒരിടവേളയ്ക്കുശേഷം, കാവ്യയുമൊത്തുള്ള ചിത്രം ആരാധകരുമായി പങ്കുവച്ച് ദിലീപ്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പായി ദിലീപ് ഓണ്‍ലൈനാണ് ഇരുവരും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here