ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

0

കണ്ണൂര്‍: ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. പാലാ സ്വദേശി സെബാസ്റ്റ്യന്‍ ജോര്‍ജിന്റയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകള്‍ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരില്‍വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10ന് എറണാകുളത്ത് സത്കാരം ഒരുക്കുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here