വെടിയുതിര്‍ത്ത് വിക്രമിന്റെ ‘ധ്രുവനക്ഷത്രം’ ടീസറും

0
സാമി 2 എന്ന പുതുചിത്രത്തിന്റെ ട്രെയിലറിലെ അടിയും വെടിയും പുകയുമെല്ലാം അടങ്ങിയിട്ടില്ല. ഇതിനുപിന്നാലെ സൂപ്പര്‍താരം വിക്രമിന്റെ മറ്റൊരു ചിത്രത്തിന്റെ ടീസര്‍ കൂടി പുറത്തിറങ്ങി. ഗൗതംവാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘ധ്രുവനക്ഷത്ര’മെന്ന ചിത്രത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. യുട്യൂബില്‍ തരംഗമായ സാമി 2- നു പിന്നാലെ വെടിയുതിര്‍ത്ത് മുന്നില്‍ക്കയറുകയാണ് ധ്രുവനക്ഷത്രം ടീസറും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here