തമിഴ് ഹാസ്യതാരം യോഗി ബാബു നായകനായ ‘ധര്‍മ്മപ്രഭു’ എന്ന കോമഡിച്ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ആദ്യദിനങ്ങളില്‍ ലഭിച്ചിരുന്നത്. ആദ്യദിന പ്രദര്‍ശനത്തിനുശേഷം യോഗി ബാബുവും അണിപ്രവര്‍ത്തകരെയും ആരാധകരെയും ഞെട്ടിക്കുന്ന പ്രതികരണമാണ് നടത്തിയത്.

ഇനി താന്‍ ഹാസ്യനടനായി മാത്രമേ അഭിനയിക്കൂവെന്നും നായകനാകാനില്ലെന്നും പറഞ്ഞ് യോഗിയെ ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുകയാണിപ്പോള്‍.

തമിഴ്‌നാട് ചെങ്കല്‍പ്പെട്ടില്‍ നിന്നുമാത്രം ഒരുകോടി പന്ത്രണ്ടുലക്ഷമാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ മൂന്നുദിവസംകൊണ്ട് ആറുകോടിയിലധികം കളക്ഷന്‍ നേടിയിട്ടുമുണ്ട് ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here