പതിവുതെറ്റിക്കാതെ യുവതാരങ്ങളെ മാത്രം അണിനിരത്തി വീണ്ടുമെത്തുകയാണ് ഒമര്‍ലുലു. അരുണ്‍ ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ നിക്കിഗില്‍റാണിയാണ് നായികയാകുന്നത്. ‘ധമാക്ക’യുടെ കുറച്ചുഭാഗം തായ്‌ലണ്ടിലെ പട്ടായയിലാണ് ഷൂട്ട് ചെയ്തത്. അവിടെ ചിത്രീകരിച്ച കളര്‍ഫുള്‍ ഗാനം വരുന്ന 18-ന് യുട്യൂബിലെത്തും.

https://www.facebook.com/omarlulu/

അഡാറ്‌ലൗവിനുശേഷം വീണ്ടും ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ലുലു സംവിധാനം ചിത്രമാണ് ധമാക്ക. മുകേഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരുള്‍പ്പെടെയുള്ള താരങ്ങളും ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here