കോപ്പിയടി തട്ടകമാക്കി ‘പള്ളിവാള് ഭദ്രവട്ടകം’  തെലുങ്കിലേക്ക് പകര്‍ത്തി; ഗോപീസുന്ദറിനെതിരേ വീണ്ടും ആരോപണം

0
‘പള്ളിവാള് ഭദ്രവട്ടകം കൈയ്യിലേന്തും തമ്പുരാട്ടീ…” ഈ നാടന്‍ പാട്ട് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഇത്രയധികം ഹിറ്റായ ഒരു ഗാനത്തെ അതേപടി തെലുങ്കിലേക്ക് മാറ്റിയടിച്ചിരിക്കുകയാണ്, അതും കോപ്പിയടി വീരനെന്ന് പേരുദോഷമുള്ള സാക്ഷാല്‍ ഗോപീസുന്ദര്‍ തന്നെ.
തെലുങ്ക് താരം ഗോപീചന്ദ് നായകനായ പന്തം എന്ന ചിത്രത്തിലെ ‘ദശമന്തെ’ എന്ന ഗാനത്തിലാണ് പള്ളിവാളിന്റെ ഈണത്തെ അതേപടി പകര്‍ത്തിയതായി ആാേരപണമുയരുന്നത്. മിക്ക പാട്ടിലും ഇതേ ആരോപണം ഉയര്‍ന്നതുകൊണ്ട് ഗോപീസുന്ദര്‍ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുമില്ല. സോഷ്യല്‍മീഡിയായില്‍ ഇദ്ദേഹത്തെ ട്രോളന്മാര്‍ കോപ്പിസുന്ദര്‍ എന്ന ഓമനപ്പേരിട്ടാണ് കളിയാക്കുന്നതും. ഇശതാന്നും തനിക്ക് പുത്തരിയല്ലെന്ന നിലപാടിന് ഗോപിയും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here