ദാമു നമ്മളുദ്ദേശിച്ച ആളല്ല സാര്‍….

0
ബല്ലാത്ത ജാതി എഡിറ്റിംഗ്..

ദാമു നമ്മളുദ്ദേശ്ശിച്ച ആളല്ല സാർബല്ലാത്ത ജാതി എഡിറ്റിംഗ്..LUCIFER DAMU <3Thanks For This Wonderful Creativity - Athul Sree.

Posted by Suraj Venjaramoodu on Tuesday, 11 June 2019

സുരാജ് വെഞ്ഞാറമൂടിന്റെ ‘ദശമൂലം ദാമു’ എന്ന കഥാപാത്രത്തെ ആരും മറക്കില്ല. ട്രോളന്മാര്‍ ഏറ്റെടുത്തതോടെ വിവിധവിഷയങ്ങളില്‍ ദാമുവിന്റെ തന്റേതായ ഇടപെടലുകള്‍നടത്തിക്കൊണ്ടിരിക്കയാണ്. പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിച്ച മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലാണ് ദാമു ഇത്തവണ ഇടപെട്ടത്.

ലൂസിഫറായി ദാമു എത്തിയാല്‍ എങ്ങനെ ഇരിക്കുമെന്ന ഒരു വീഡിയോയാണ് തരംഗമാകുന്നത്. സാക്ഷാല്‍ സുരാജും ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മാരകമായ എഡിറ്റിങ്ങാണ് ഇതിലെ ഹൈലറ്റ്. അതുല്‍ശ്രീ എന്ന ദാമു ആരാധകനാണ് ലൂസിഫര്‍ ദാമു പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here