ജയംരവി നായകനാകുന്ന പുതിയ ചിത്രം കോമാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയംരവിയുടെ പുതിയ മേക്കോവറും കോമഡിയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പ്രദീപ് രംഗനാഥന്‍ രചനയും സംവിധാനവുമൊരുക്കുന്ന ചിത്രത്തിന്റെ മ്യൂസിക്കല്‍ റിലീസ് ഈ മാസം 15-നാണ്. കാജല്‍ അഗര്‍വാളാണ് നായിക.

കാജലിന്റെ വ്യത്യസ്തലുക്കിലുള്ള ചിത്രത്തിലെ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ അടുത്തിടെ തരംഗമായിരുന്നു. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് കോമാളി ട്രെയിലര്‍.

LEAVE A REPLY

Please enter your comment!
Please enter your name here