ഹോളിവുഡിലെ പ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രമാണ് ടെനെറ്റ്. ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ കുറച്ചുഭാഗം ഇന്ത്യയിലും ചിത്രീകരിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. രാജ്യാന്തര ചാരവൃത്തിയുടെ കഥ പറയുന്ന ചിത്രത്തിനുവേണ്ടി ക്രിസ്റ്റഫര്‍ നോളന്‍ തെരഞ്ഞെടുത്തത് മുബൈയാണ്. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരത്ത് ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

സംവിധായകനെയും കൂട്ടരെയും ഒരു സിനിമാപ്രേമി തിരിച്ചറിയുകയായിരുന്നു. ഷൂട്ടിങ്ങ് ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. 2020 ജൂലായ് 17-ന് ചിത്രം തിയറ്ററുകളിലെത്തും.

View this post on Instagram

Repost from @ sonunihalani igs #tenet filming

A post shared by Lwilliams9450 (@dixiecotton1) on

LEAVE A REPLY

Please enter your comment!
Please enter your name here