ചിറകുകള്‍ ഞാന്‍ തരാം…നോണ്‍സെന്‍സിലെ ആദ്യ ഗാനം വന്നു

0
ജോണിസാഗരിക നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘നോണ്‍സെന്‍സി’ലെ ആദ്യ ഗാനം യുട്യൂബില്‍ പുറത്തിറങ്ങി. ‘ചിറകുകള്‍ ഞാന്‍ തരാം’ എന്നുതുടങ്ങുന്ന ഗാനം റിനോഷ് ജോര്‍ജ് ഈണമിട്ട് പാടിയിരിക്കുന്നു. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പിന്നണിയിലും നവാഗതര്‍ തന്നെയാണ്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here