കലാഭവന്‍ മണിയുടെ പാട്ടുമായ്  ചാലക്കുടിക്കാരന്‍ ചങ്ങാതി

0
‘ ആരോരുമില്ലാത്ത കാലത്ത് ‘- എന്നു തുടങ്ങുന്ന കലാഭവന്‍ മണിയുടെ ഓട്ടോപാട്ട് അദ്ദേഹത്തിന്റെ കഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലും. മിമിക്രി-ടിവി സീരയല്‍ താരം രാജാ മണിയാണ് കലാഭവന്‍ മണിയായി സ്‌ക്രീനിലെത്തുന്നത്. പാട്ടില്‍ കലാഭവന്‍ മണിയുടെ മാനറിസങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് രാജാ മണിയും. സംവിധായകന്‍ വിനയന്റെ സെലക്ഷന്‍ മോശമായില്ലെന്നു തന്നെ വിളിച്ചോതുന്ന പ്രകടനമാണ് രാജാമണി കാഴ്ചവയ്ച്ചിരിക്കുന്നത്. യുട്യൂബില്‍ ട്രെന്റായി മാറിയിരിക്കയാണ് ഗാനം.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here