പ്രിയ വാര്യര്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ… ഹോളി ആഘോഷങ്ങള്‍ കാണാം

0

ഹോളി നിറങ്ങളുടെ ഉത്സവമാണ്. പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍വരെ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്‍സ്റ്റാ ഗ്രാമിലൂടെയാണ് നടി പ്രിയ വാരിയര്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.

View this post on Instagram

🎆

A post shared by priya prakash varrier (@priya.p.varrier) on

ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമുള്ള ഹോളി ആഘോഷത്തിന്റെ ചിത്രമാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

View this post on Instagram

Happy Holi from the Weber’s!!

A post shared by Sunny Leone (@sunnyleone) on

പ്രീയങ്കാ ചോപ്രയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

#TBT: Jimmy Fallon and I Celebrate Holi on 'The Tonight Show'

Jimmy Fallon always making me feel right at home! #TBT to this colorful moment on The Tonight Show Starring Jimmy Fallon 💜#HappyHoli Video via: The Tonight Show Starring Jimmy Fallon

Priyanka Chopra ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಮಾರ್ಚ್ 21, 2019

LEAVE A REPLY

Please enter your comment!
Please enter your name here