കാന്‍ ഫെസ്റ്റിവല്‍: പാം ഡി ഓര്‍ ദി സ്‌ക്വയറിന്

0
6

പാരിസ്: എഴുപതാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ വിജയികളെ  പ്രഖ്യാപിച്ചു. ചലച്ചിത്രോത്സവത്തിലെ പരമോന്നത പുരസ്‌കാരമായ പാം ഡി ഓര്‍ റൂബന്‍ ഓസ്റ്റ്‌ലന്‍ഡ് സംവിധാനം ചെയ്ത ദി സ്‌ക്വയര്‍ കരസ്ഥമാക്കി. എഴുപതാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാനാണ്. ഡയാന ക്രൂഗർ (ഇൻ ദ ഫെയ്ഡ്) മികച്ച നടിയായും ജോക്കിൻ ഫോനിക്സ് (യു വെയർ നെവർ റിയലി ഹിയർ) മികച്ച നടനാ‍യും തെരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here