അരമതില്‍ ചാടി ബിഗ്ബ്രദര്‍

0
11

മോഹന്‍ലാലിനെ നായകനാകുന്ന സിദ്ധിഖ് ചിത്രം ‘ബിഗ് ബ്രദര്‍’ ആദ്യ
ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍. ഒരു വീടിന്റെ അരമതില്‍ ചാടിക്കടക്കുന്ന ചിത്രമാണ് ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.

സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ എസ്. പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്.

Big Brother First Look Poster

Mohanlal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜುಲೈ 30, 2019

LEAVE A REPLY

Please enter your comment!
Please enter your name here