ബിന്ദുമാധവിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

0
നിരവധി ചിത്രങ്ങളില്‍ നായികയായും സഹതാരമായും നിറഞ്ഞുനിന്ന തമിഴ്‌നടിയാണ് ബിന്ദുമാധവി. ചിത്രങ്ങളൊക്കെയും ബോക്‌സോഫീസില്‍ വമ്പന്‍ഹിറ്റുകള്‍ സൃഷ്ടിച്ചില്ലെങ്കിലും മിക്കവയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസരങ്ങള്‍ കുറഞ്ഞെങ്കിലും ബിന്ദുവിന്റെ പുതിയൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ആരാധകരെ നേടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here