എ.ആര്. റഹ്മാന് സംഗീതം നിര്‍വ്വഹിച്ച് പാടിയ ‘സിങ്കപ്പെണ്ണ്’ എന്ന ഗാനം തരംഗമാകുന്നു. അറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ബിഗിളി’നുവേണ്ടി റഹ്മാന് പാട്ടൊരുക്കിയത്. മണിക്കൂറുകള്‍ കഴിയുന്തോറും ലക്ഷക്കണിക്കിനുപേരാണ് ഗാനത്തിന്റെ ആരാധകരായി മാറുന്നത്. സ്പോര്‍ട്സ് മൂവിയെന്ന ലേബലിലാണ് വിജയ്ചിത്രമൊരുങ്ങുന്നത്. വിവേകിന്റെ വരികള്‍ക്ക് റഹ്മാനൊപ്പം ഷാഷ തിരുപ്പതിയും പാടിയിരിക്കുന്നു.

ബിഗിള്‍ ഗാനം വന്നു; റഹ്മാന്റെ സിങ്കപ്പെണ്ണ്….
21
JUST IN
എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ്
ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ. നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ...
കവി പ്രഭാവർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി നിര്യാതയായി
തിരുവല്ല: കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവർമയുടെ അമ്മ കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി(96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി കെ നാരായണൻ നമ്പൂതിരി(കണ്ണൂർ,...
ചില്ല് മേല്‍ക്കൂരയും വിസ്താഡോം കോച്ചുകളുമായി ജനശതാബ്ദി; ചിത്രങ്ങള്‍ പങ്കിട്ട് പ്രധാനമന്ത്രി
ഡല്‍ഹി: അത്യാധുനിക സംവിധാനങ്ങളുള്ള വിസ്താഡോം കോച്ചുകളുള്ള ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങള്‍ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇതടക്കം ഏഴ് ട്രെയിനുകളുടെ...
മലബാർ എക്സ്പ്രസിൽ തീപിടുത്തം; ചങ്ങല വലിച്ച് നിർത്തി യാത്രക്കാർ
വര്‍ക്കല: മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ ട്രെയിനിൽ തീപിടുത്തം. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിനിന്റെ എഞ്ചിന് പുറകിലുള്ള പാഴ്സൽ ബോഗിയിലാണ് തീപിടിച്ചത്. രാവിലെ 7.45 ഓടുകൂടിയാണ് സംഭവം. പുക ഉയരുന്നത്...
നെയ്യാറ്റിന്‍കരയില്‍ രണ്ടാം പാപ്പാനെ ആന കുത്തിക്കൊന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന് വിഷ്ണുവാണ്(26) ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആനയെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് വിഷ്ണു. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. പെട്ടെന്ന്...