അയുഷ്മാന്‍ ഖുറാന പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്ക്, ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്ത്. ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മമത് മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് അണിനിരക്കുന്നത്. ഹിന്ദിയില്‍ തബുവിന്റെ സിമി സിന്‍ഹയുടെ വേഷം മംമ്തയും രാധിക ആപ്‌തെയുടെ റോള്‍ റാഷിയുമാണ് കൈകാര്യം ചെയ്യുന്നത്. ഒക്‌ടോബര്‍ ഏഴിന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here