ഭാവനയുടെ തകര്‍പ്പന്‍ നൃത്തം; വീഡിയോ തരംഗമാകുന്നു

0

വിവാഹശേഷം നടി ഭാവന ആദ്യമായി വേദിയിലെത്തിയ തകര്‍പ്പന്‍നൃത്തരംഗങ്ങളുടെ വീഡിയോ തരംഗമാകുന്നു. വനിതയുടെ ഫിലിംഅവാര്‍ഡ് ദാനച്ചടങ്ങിലാണ് ഭാവന ചുവടുവച്ചത്. കന്നട നിര്‍മ്മാതാവ് നിവീനുമായുള്ള വിവാഹത്തിനുശേഷം ആദ്യമായാണ് പൊതുവേദിയില്‍ ഭാവനനൃത്തമവതരിപ്പിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here