സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനായി ഇന്ദ്രന്‍സ്

0
4

സൗത്ത് ഏഷ്യന്‍ ഫിലിംഫെസ്റ്റിവലിലെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ദ്രന്‍സ്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ചിത്രമാണ് വെയില്‍മരങ്ങള്‍. ഇതിനുപിന്നാലെയാണ് സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില് മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തുന്നത്.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് വെയില്‍മരങ്ങള്‍. മോഹന്‍ലാല്‍ അടക്കം നിരവധിപേരാണ് ഇന്ദ്രന്‍സിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവച്ചത്.

Congratulations Indrans for bagging the Best Actor Award in the Singapore South Asian International Film Festival

Mohanlal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 7, 2019

LEAVE A REPLY

Please enter your comment!
Please enter your name here