ബാഹുബലി രണ്ടാം ഭാഗം എത്തി; തീയേറ്ററുകളില്‍ ആവേശം

0

തിരുവനന്തപുരം: വമ്പന്‍ റിലീസുമായി എസ്.എസ്. രാജമൗലിിയുടെ ബാഹുബലി രണ്ടാം ഭാഗം തീയേറ്ററുകളില്‍. രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ എത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിംഗ് കേന്ദ്രങ്ങളാണുള്ളത്. ഗള്‍ഫിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കപ്പെട്ടത്. കേരളത്തില്‍ രാവിലെ ആറു മണിയോടെയായിരുന്നു ആദ്യ പ്രദര്‍ശനം. മിക്ക സ്ഥലങ്ങളിലും വലിയ തിരക്കാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here