16 തികയാത്തവര്‍ക്ക് ബാഹുബലി കാണാന്‍ വിലക്ക്… എവിടെയെന്നല്ലേ ?

0
6

ബ്രഹ്മാണ്ഡചിത്രം ബാഹുബലി രണ്ടാം ഭാഗം സിംഗപ്പൂരില്‍ കാണണമെങ്കില്‍ 16 വയസു തികയണം.കാരണമെന്തെന്നല്ലേ… ചിത്രത്തില്‍ വയലന്‍സ് രംഗങ്ങള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് ബാഹുബലിക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്തത്രയും അതിക്രമങ്ങളും ചോര ചൊരിച്ചിലും സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി.

 

LEAVE A REPLY

Please enter your comment!
Please enter your name here