പ്രൊഡക്ഷന്‍ മാത്രമല്ല; ഇനി നിര്‍മ്മാണവും ബാദുഷയുടെ കണ്‍ട്രോളില്‍

0
12

ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. ബാദുഷാ സിനിമാസ് എന്നാണ് ബാനറിന്റെ പേര്. ആദ്യ ചിത്രത്തില്‍ ഫഹദ് ഫാസിലും , ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളായെത്തും.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്. പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള സജിമോന്‍ ആണ് സംവിധാനം. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.

പ്രശസ്ത യുവ നടി അനുസിത്താരയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. ഫഹദ് ഫാസിലും , ജോജു…

Anu Sithara ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ನವೆಂಬರ್ 1, 2019

LEAVE A REPLY

Please enter your comment!
Please enter your name here