ഫഹദും സായി പല്ലവിയും ഒന്നിച്ച അതിരന്‍- ടീസര്‍ എത്തി

0
OFFICIAL TEASER - ATHIRAN - FAHADH - PALLAVI - CENTURY

So here it is the Teaser of “ATHIRAN”

Posted by Fahadh Faasil on Wednesday, 3 April 2019

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം അതിവന്റെ ടീസര്‍ പുറത്തിറങ്ങി. വിവേക് കഥയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത് പി.എഫ്. മാത്യൂസാണ്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിന്‍െ ഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here