കിടന്നാല്‍ നായികവേഷം; വീണ്ടും മീ ടു ആരോപണം

0

ആരാധകരുമായി ഇന്‍സ്റ്റഗ്രമില്‍ സംവദിക്കുന്നതിനിടെ തമിഴ്‌നടിയുടെ ‘മീ ടു’ വെളിപ്പെടുത്തല്‍. വേഷങ്ങള്‍ കുറയുന്നതിലുള്ള കാരണം തേടിയ ആരാധകനോടാണ് തമിഴ് സിനിമയിലെ യുവനടി ഷാലു ശാമു തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്. തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ടയുടെ നായികാപദവി ഓഫര്‍ ചെയ്ത സംവിധായകനാണ് കിടക്കപങ്കിടണമെന്ന് ആവശ്യപ്പെട്ടതത്രേ. ഇക്കാര്യം സ്വന്തമായിത്തന്നെ മറുപടി പറഞ്ഞ് നേരിട്ടതിനാല്‍ പരാതിക്കില്ലെന്നും നടി വ്യക്തമാക്കി. മുന്‍നിര സംവിധായകരിലൊരാളെന്ന് പറഞ്ഞെങ്കിലും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും ഷാലു ശാമു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here