ബഡായി ബംഗ്‌ളാവ് എന്ന ചാനല്‍പ്രോഗാമിലൂടെ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ച താരമാണ് ആര്യ. തകര്‍പ്പന്‍ കൗണ്ടര്‍ ഡയലോഗടിച്ച് മുകേഷിനും രമേശ് പിഷാരടിക്കുമൊപ്പം തകര്‍ത്തഭിനയിക്കുന്ന ആര്യ തുടര്‍ന്ന സിനിമകളിലും നിരവധി വേഷങ്ങളിഞ്ഞു. ഗ്ലാമര്‍ ലുക്കില്‍ സ്വിംസ്യൂട്ടണിഞ്ഞ് കുളത്തിലിറങ്ങിയ ആര്യയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായത്.

ഇന്‍സ്റ്റഗ്രം ആരാധകരില്‍ ചിലര്‍ ആര്യചേച്ചിയുടെ കുളിസീനാണോ എന്നു ചോദിക്കുന്നുണ്ടെങ്കിലും ലൈക്കുകളുടെ എണ്ണം കൂടുകയാണ്. നരന്‍ സിനിമയുടെ ബിജിഎം കൂടി ഇടണമെന്നു പറയുന്നവരുമുണ്ട്. ഒറ്റദിവസംകൊണ്ട് എഴുപതിനായിരത്തിലധികം ലൈക്കാണ് ആര്യയുടെ ഒറ്റചിത്രത്തിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here