ഗ്രാഫിക്‌സ് ആയിരുന്നില്ല; ആ ചുടലയക്ഷിയുടെ തനിസ്വരൂപം പുറത്തായി

0
104

ആകാശഗംഗ 2 എന്ന വിനയന്‍ ചിത്രത്തിലെ ചുടലയക്ഷിയെ പടംകണ്ടവര്‍ മറന്നിട്ടുണ്ടാവില്ല. ഗ്രാഫിക്‌സ് യക്ഷിയെന്ന് എല്ലാവരും കരുതിയെങ്കില്‍ തെറ്റി. ചുടലയക്ഷി മേക്കപ്പിനുള്ളില്‍ ഒരു നടിയുണ്ടായിരുന്നു. ശരണ്യ ആനന്ദ് എന്ന യുവനടിയായിരുന്നു ആ ചുടലയക്ഷി.

View this post on Instagram

https://youtu.be/wH5oEYtQeKY

A post shared by Saranya Anand (@saranya10anand) on

Saranya Anand ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಅಕ್ಟೋಬರ್ 7, 2019
https://www.instagram.com/saranya10anand/?hl=en

ചങ്ക്‌സ്,ചാണകതന്ത്രം ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ചെറിയവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യയെയാണ് ചുടലയക്ഷിയായി സംവിധായകന്‍ വിനയന്‍ തെരഞ്ഞെടുത്തത്.

View this post on Instagram

Photographer @kanan

A post shared by Saranya Anand (@saranya10anand) on

ആദ്യഭാഗത്തില്‍ അഭിനയിച്ച മയൂരിയുടെ കഥാപാത്രമായാണ് ശരണ്യ ആനന്ദ് എത്തിയത്. പക്ഷേ, മേക്കപ്പിട്ടുപൂര്‍ത്തിയായി കണ്ണാടിയില്‍ നോക്കിയ ശരണ്യഞെട്ടി. മുഖംപോലും തിരിച്ചറിയാനാകാത്ത രൂപമാക്കി മാറ്റിയെങ്കിലും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും ശരണ്യ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

View this post on Instagram

#USA…..

A post shared by Saranya Anand (@saranya10anand) on

നഗ്നയായ മേക്കപ്പായിരുന്നെങ്കിലും വിഷമംതോന്നിയില്ല. ചിത്രത്തിന് അനുയോജ്യമെങ്കില്‍ ഗ്ലാമറസായ വേഷങ്ങള്‍ ഇനിയും സ്വീകരിക്കുമെന്നും ശരണ്യ പറഞ്ഞു.

ചുടലയക്ഷിയുടെ തനിസ്വരൂപം പുറത്തായതോടെ നവമാധ്യമക്കൂട്ടായ്മകളിലെ ശരണ്യയുടെ പേജില്‍ ആരാധകരുടെ എണ്ണവും കൂടിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here