കാറിന് പിന്നാലെ ബൈക്കില്‍ പിന്‍തുടര്‍ന്ന ആരാധകരെ അനുപ പരമേശ്വരന്‍ ഉപദേശിക്കുന്ന വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു. രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്തുടരുന്നത് കണ്ടപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയാണ് താരം സംസാരിച്ചത്.

ദയവായി ഇങ്ങനെ സഞ്ചരിക്കരുതെന്നും നിങ്ങള്‍ക്ക് അപകടം പറ്റുമെന്നാണ് അനുപമ ഉപദേശിക്കുന്നത്. ആരാധകരില്‍ ഒരാള്‍ തന്നെയാണ് ദൃശ്യം പകര്‍ത്തി ടിക്‌ടോക്കിലിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here