ടോവിനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിടാന്‍ ഉപദേശം, അനുവിന്റെ മറുപടി വയറല്‍

0

‘ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി’ ഫേസ് ബുക്ക് അക്കൗണ്ടില്‍ സ്വന്തം ചിത്രം പങ്കുവച്ച അനു സിത്താരയ്ക്ക് ഒരു ആരാധകന്‍ നല്‍കിയ ഉപദേശവും അതിനു അനു നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വയറലാവുകയാണ്.

തീവണ്ടിയുടെ വിജയത്തിനുശേഷം ടോവിനോ നായകനാകുന്ന അടുത്ത ചിത്രത്തില്‍ അനുസിത്താരയാണ് നായിക. ഇതിനിടെയാണ് അനുവിന്റെ പുതിയ ചിത്രത്തിന് ആരാധകന്റെ കമന്റ് വന്നത്. ഇത്രയും അകലം മതിയോയെന്ന് ചോദിച്ച് അനു മറ്റൊരു ചിത്രം കൂടി പങ്കുവച്ചതോടെ ഉപദേശവും ചാദ്യവും വയറലായി. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റാണ് അനു പോസ്റ്റ് ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here