നവമാധ്യമങ്ങളില്‍ നടിമാര്‍ക്കു കടുത്തവിമര്‍ശനങ്ങളും അശ്‌ളീലപ്രതികരണങ്ങളും നേരിടേണ്ടി വരുന്നുണ്ട്. പലര്‍രും ചുട്ടമറുപടി കൈയോടെ നല്‍കി കൈയടി നേടുകയും ചെയ്യുന്നതതാണ് പുതിയ ട്രെന്‍ഡ്.

‘വെള്ളപ്പൊക്കത്തില്‍ നീ ചത്തില്ലേ? ‘- എന്നായിരുന്നു അനുസിത്താരയോട് ഒരാള്‍ ചോദിച്ചത്. തൊട്ടുപിന്നാലെ തന്നെ വന്ന അനുവിന്റെ മറുപടിയാണ് തകര്‍ത്തത.

View this post on Instagram

#before #dance #mmtv

A post shared by Anu Sithara (@anu_sithara) on

നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുമോ? – എന്നായിരുന്നു ആ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here