നടന്‍ അനൂപ്‌മേനോന് ജന്മദിനാംശസനേര്‍ന്ന് മോഹന്‍ലാല്‍ കുറിച്ചത് ഇങ്ങനെയായിരുന്നു – ‘ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍.. നീല നിറം പ്രണയത്തിനുള്ളതാണ്.’

‘മെഴുകുതിരി അത്താഴങ്ങള്‍’ എന്ന സിനിമയില്‍ അനൂപ് തന്നെ എഴുതിയ ഡയലോഗാണ് മോഹന്‍ലാല്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയത്.

അനൂപ് മേനോന്‍ തന്നെയാണ് മോഹന്‍ലാലിന്റെ ആശംസയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വാചാലനായത്. ഓഗസ്റ്റ് മൂന്നിനായിരുന്നു നടന്‍ അനൂപ് മേനോന്റെ നാല്‍പ്പത്തിമൂന്നാം ജന്മദിനം.

LEAVE A REPLY

Please enter your comment!
Please enter your name here