വില്ലാജിയോ മാളിലെ അന്നയുടെ യാത്രാവിവരണം

0

#villaggio mall #background sound #Vaisakh.... Just fun..........

Posted by Anna Rajan on Tuesday, 14 May 2019

ഖത്തറിലെ വില്ലാജിയോ മാളിലെ യാത്രാവിവരണ വീഡിയോയാണ്
നടി അന്ന രാജന്‍ ആരാധകര്‍ക്കായി ഇത്തവണ പങ്കുവച്ചിരിക്കുന്നത്. സുഹൃത്ത് വൈശാഖാണ് സഫാരി ടിവിയിലെ പോലെ വിവരണം നല്‍കാന്‍ ശ്രമിക്കുന്നത്. സീരിയസായ കപ്പിത്താനാണ് ബോട്ട് ഓടിക്കുന്നതെന്നും ഒന്നിനെക്കുറിച്ചും പറഞ്ഞുതരുന്നില്ലെന്നും അങ്കമാലി ഡയറീസിലെ നായികയുടെ വീഡിയോയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here