പേടിപ്പിക്കാന്‍ ‘ലിസ’ ഇത്തവണ യക്ഷിയായി അഞ്ജലി

0
1978-ല്‍ മലയാളത്തിലറങ്ങിയ ചിത്രമാണ് ലിസ. പ്രേംനസീര്‍ നായകനായ ചിത്രത്തില്‍ സീമയാണ് പേടിപ്പിക്കാനെത്തിയത്. ബോക്‌സോഫീസില്‍ വന്‍വിജയം തീര്‍ത്ത പടത്തിന് 1987-ല്‍  രണ്ടാംഭാഗം ‘വീണ്ടും ലിസ’യും പുറത്തിറങ്ങി. ഇത്തവണ ശാരിയായിരുന്നു നായിക.
ഇപ്പോഴിതാ ‘ലിസ’ വീണ്ടുമെത്തുകയാണ്. തമിഴ്‌പേശുന്ന ലിസയായി വേഷമിടുന്നത് പ്രശസ്തനടി അഞ്ജലിയാണ്. ചിത്രത്തിന്റെ പോസ്റ്ററും താരം തന്നെയാണ് പുറത്തുവിട്ടത്. രാജുവിശ്വനാഥ് സംവിധാനം ചെയ്യുന്നചിത്രം മലയാളത്തിലുമെത്തും.

A post shared by Anjali (@yours_anjali) on


Loading...

LEAVE A REPLY

Please enter your comment!
Please enter your name here