മോഹന്‍ ലാല്‍ പ്രസിഡന്റ്, ഇടവേള ബാബു സെക്രട്ടറി

0

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതു യോഗത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും, ട്രഷററായി ജഗദീഷ് അധികാരമേറ്റു.

അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here