വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ

0
3

കൊച്ചി: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ താര സംഘടകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട വിനയന്റെ നല്‍കിയ പരാതിയില്‍ കോംപിറ്റീഷ ന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.

അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 85,594 രൂപയുമാണ് പിഴയൊടുക്കേണ്ടത്. അമ്മയുടെ ഭാരവാഹികളായ ഇന്നസെന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ എന്നിവരും പിഴയടക്കണം. 51,000 രൂപയാണ് ഇന്നസെന്റിന്റെ പിഴ. സിബി മലയിലിന് 61,000 രൂപയും പിഴയടക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here