ദേണ്ടടാ ലോലാ….!!! നമ്മട ആമേയാ…!!

0
105

ചുരുങ്ങിയ കാലംകൊണ്ട് വമ്പന്‍ഹിറ്റായ യുട്യൂബ് ചാനല്‍ വെബ്‌സീരീസ് കരിക്കിലൂടെ ശ്രദ്ധേയായ താരമാണ് ആമേയ. ലോലനും സംഘാംഗങ്ങള്‍ക്കുമൊപ്പം ആമേയയും പ്രത്യക്ഷപ്പെടാറുണ്ട്. മലയാളം വെബ്‌സീരീസ് എന്നനിലയില്‍ മലയാളികള്‍ക്ക് പ്രിയങ്കരമാണ് ഓരോ എപ്പിസോഡും.

എന്നാല്‍ ചൂടന്‍ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കയാണ് ആമേയ. ലോലന്‍ വാ പൊളിക്കുംപോലെ ഫോട്ടോ കണ്ടവരെല്ലാം വാപൊളിക്കുമെന്നുറപ്പാണ്.

വാട്‌സാപിലൂടെയും മറ്റും പാറിപ്പറക്കുകയാണ് ആമേയയുടെ ആ ചിത്രങ്ങള്‍. തിരുവനന്തപുരം സ്വദേശിയായ ആമേയ മികച്ചൊരു മോഡല്‍കൂടിയാണ്.

ameya

Mojin fashionphotography ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 26, 2018

LEAVE A REPLY

Please enter your comment!
Please enter your name here