സൗബിന്‍ സാഹിറിന്റെ മറ്റൊരു ഉഗ്രന്‍ പ്രകടനവുമായാണ് പുതിയ ചിത്രം അമ്പിളിയുടെ ടീസറെത്തിയത്. ഗപ്പിക്കുശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് അമ്പിളി.

വ്യത്യസ്തമായ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന സൗബിന്റെ കഥാപാത്രത്തിന്റെ ഒന്നരമിനിട്ടുള്ള നൃത്തമാണ് ടീസറിലുള്ളത്. ‘ഞാന്‍ ജാക്‌സനല്ലടാ..ന്യൂട്ടനല്ലടാ….’ എന്ന ഗാനത്തിനൊപ്പമാണ് സൗബിന്റെ വെറൈറ്റി നൃത്തച്ചുവടുകള്‍. വെട്ടുകിളി പ്രകാശ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here