ഞെട്ടിക്കുന്ന ഗെറ്റപ്പ്, ആടൈയില്‍ അര്‍ദ്ധനഗ്നയായി നടി അമല പോള്‍

0

രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈയില്‍ ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി നടി അമല പോള്‍. മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അര്‍ദ്ധനഗ്നയായി നടി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പ്രതികാരണ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തമിഴകത്ത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here