അമലപോള്‍ നായികയായി എത്തുന്ന പുതിയ തമിഴ്പടം ‘ആടൈ’ ടീസറിനുള്ളില്‍ നിന്ന് ഒരു ചുടുമുത്തം കണ്ടെത്തിയിരിക്കയാണ് നവമാധ്യമങ്ങള്‍. കാമിനി എന്ന വേഷത്തില്‍ അമലയെത്തുന്ന സിനിമയില്‍ സഹതാരം വിജയ് രമ്യയുടെ കഥാപത്രത്തെ ചുംബിക്കുന്ന ഫോട്ടോയാണ് തരംഗമാകുന്നത്. അമലാപോള്‍ പൂര്‍ണ്ണനഗ്നരംഗങ്ങളിലെത്തുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്താനിരിക്കെയാണ് ചുടുമുത്തം ഫോട്ടോയും എത്തുന്നത്.

അമലാപോള്‍ പൂര്‍ണ്ണനഗ്നരംഗങ്ങളിലെത്തുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്താനിരിക്കെയാണ് ചുടുമുത്തം ഫോട്ടോയും എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here