വരുന്നത് അമല്‍നീരദിന്റെ ‘വരത്തന്‍’

0
അമല്‍നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വരത്ത’ന്റെ ആദ്യ ലുക്ക് പുറത്തുവിട്ടു.  അമലിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഫഹദ്ഫാസിലാണ് നായകന്‍. കാരിക്കേച്ചര്‍ രൂപത്തില്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററും പേരും ആരാധകര്‍ക്ക് ആവേശമായിട്ടുണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here