നടന്‍ ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ‘ആളൊരുക്കം’ തിയറ്ററുകളിലെത്താനൊരുങ്ങി. 23നാണ് റിലീസ്. പപ്പു പിഷാരടി എന്ന തുള്ളല്‍കലാകാരനായാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടിയത് സോഷ്യല്‍മീഡിയായിലടക്കം വന്‍വരവേല്‍പ്പാണ് ലഭിച്ചത്. തിയറ്ററുകളില്‍ ഈ സ്‌നേഹപ്രകടനത്തിന്റെ പകുതിയോളമങ്കിലും പ്രകടമായാല്‍ ചിത്രം വമ്പന്‍ഹിറ്റാകും. പ്രേക്ഷകര്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here