മകനെത്തേടിയലയുന്ന പപ്പുപ്പിഷാരടിയുടെ വേദനകളുമായി ആളൊരുക്കത്തിന്റെ രണ്ടാംടീസര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത കഥാപാത്രമാണ് പപ്പുപിഷാരടി. വി.സി. അഭിലാഷ് സംവിധാനം ചെയ്ത ‘ആളൊരുക്കം’ എന്ന ചിത്രത്തിന്റെ രണ്ടാം ടീസറിലാണ് പപ്പുപ്പിഷാരടിയെന്ന ഓട്ടംതുള്ളല്‍ കലാകാരനായി വേഷമിട്ട ഇന്ദ്രന്‍സിന്റെ മികച്ച അഭിനയമൂഹൂര്‍ത്തങ്ങള്‍ നിറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here