വെള്ളത്തിനടിയില്‍ ആലിയാ ഭട്ടിന്റെ ഫോട്ടോഷൂട്ട്

0
56

വോഗ് ഇന്ത്യാ മാഗസിനുവേണ്ടി ബോളിവുഡ് താരം ആലിയാഭട്ടിന്റെ ഫോട്ടോഷൂട്ട് രംഗങ്ങള്‍ വൈറലായി. വെള്ളത്തിനടയില്‍ വച്ചെടുത്ത ചിത്രങ്ങളാണ് ആരാധകഹൃദയങ്ങളുടെ ആഴത്തില്‍ പതിയുന്നത്. ഗ്ലാമര്‍ താരമായ ആലിയാ ബട്ട് വെള്ളത്തിലിറങ്ങിയെങ്കിലും സംഗതി ഹോട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. സുമെര്‍ വര്‍മ്മയാണ് ഫോട്ടോ പിടിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here