കലാഭവന്‍ മണിയുടെ മരണം കേസ് സി.ബി.ഐ അന്വേഷണം ആരംഭിച്ചു

0
14

കൊച്ചി: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണം കേസ് സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ചാലക്കുടി സി.ഐ കേസുകള്‍ സംബന്ധിച്ച ഫയലുകള്‍ സി.ബി.ഐക്ക് കൈമാറി. കേസ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കില്‍ ഏറ്റെടുക്കാന്‍ സി.ബി.ഐ മടിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് സി.ബി.ഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here