ആകാശഗംഗ 2 ഞെട്ടിപ്പിച്ച പോസ്റ്റര്‍

0

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2 ന്റെ ആദ്യപോസ്റ്റര്‍ തന്നെ ആരാധകരെ ഞെട്ടിപ്പിച്ചു. ഭയപ്പെടുത്താന്‍ ഉറച്ചുതന്നെയാണ് രണ്ടാം വരവെന്ന് ഉഹപ്പിക്കുന്ന മട്ടിലുള്ള മികച്ച പോസ്റ്റര്‍തന്നെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനയന്റെ മകനടക്കം പുതുമുഖനായികയുമാണ് ചിത്രം വരുന്നത്. വിനയന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here