‘ആടൈ’ എന്ന ചിത്രത്തിനുശേഷം ബോള്‍ഡായ മറ്റൊരുവേഷവുമായി അമലാപോള്‍. ‘അതോ അന്ത പറവൈ പോലെ’ എന്ന ചിത്രത്തിലാണ് അമല പ്രധാനവേഷത്തിലെത്തുന്നത്. ഒരു കാട്ടിനുള്ളില്‍ അകപ്പെട്ട കഥപാത്രങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. വിനോത് കെ.ആര്‍. ആണ് സംവിധായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here