യക്ഷികയുടെ ഹോട്ട്‌ലുക്ക്

0

‘ഇരുട്ടു അറയില്‍ മുരട്ട്കുത്ത്’ എന്ന സെക്‌സ്‌കോമഡി തമിഴ്ചിത്രത്തിലൂടെ ആരാധകലക്ഷങ്ങളെ നേടിയെടുത്ത നടിയാണ് യക്ഷിക ആനന്ദ്.

അതിഗ്ലാമറസായ ഫോട്ടോകളും വീഡിയോകളും നവമാധ്യമക്കൂട്ടായ്മകളില്‍ പങ്കുവച്ചതോടെയാണ് ആരാധകരുടെ എണ്ണത്തിലും കുതിപ്പുണ്ടായത്.

പുതിയ ചിത്രങ്ങള്‍ അണിയറയിലാണെങ്കിലും യക്ഷിക ആരെയും നിരാശപ്പെടുത്താറില്ല. പൊതുവേദികളിലും ഫാഷന്‍ട്രെന്‍ഡുകള്‍ക്കൊത്താണ് യക്ഷികയുടെ സഞ്ചാരം. കിടിലന്‍ലുക്കിലുള്ള ചിത്രങ്ങളാണ് യക്ഷിക ഇത്തവണയും പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here