അഴകളവില്‍ എല്ലാ നടിമാരുടെയും അസൂയക്ക് പാത്രമായ നടിയാണ് തമന്ന ബാട്ടിയ. ‘കല്ലൂരി’ എന്ന ആദ്യചിത്രത്തിലെ മെലിഞ്ഞുണങ്ങിയ നാടന്‍പെണ്‍കുട്ടി പിന്നേടങ്ങോട്ട് തമിഴ്‌സിനിമയിലെ ഗ്ലാമര്‍താരമായി.

ശരീരവടിവ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന താരത്തിന് ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. നവമാധ്യമങ്ങളില്‍ തമന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗമായത്. ഇന്‍സ്റ്റഗ്രമില്‍ തമന്ന തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളതും.

View this post on Instagram

@fhmindia

A post shared by Tamannaah Bhatia (@tamannaahspeaks) on

LEAVE A REPLY

Please enter your comment!
Please enter your name here