സ്വസികയുടെ പുത്തന്‍മേക്കോവര്‍

0
802

‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ഇക്കൊല്ലത്തെ പുരസ്‌കാരംനേടി ശ്രദ്ധേയായ നടിയാണ് സ്വസിക. നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ സുപരിചിതയായ സ്വസികയ്ക്ക് നിരവധി സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ പുരോഗമിക്കുന്നത്. ഷൂട്ടിങ്ങ് തുടരുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും സ്വസികയുണ്ട്.

നവമാധ്യമക്കൂട്ടായ്മകളില്‍ സജീവമായ സ്വസികയുടെ പുത്തന്‍ മേക്കോവര്‍ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഗൃഹലക്ഷ്മി ദ്വൈവാരികയുടെ ക്രിസ്തുമസ് പതിപ്പിന്റെ മുഖച്ചിത്രഷൂട്ടിലാണ് താരം വ്യത്യസ്ത മേക്കോവറില്‍ പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here