ഐസ്‌ലാന്‍ഡില്‍ ലാന്‍ഡുചെയ്ത ശ്രിയ ശരണ്‍

0

തെന്നിന്ത്യയിലെ താരറാണിയായി തിളങ്ങി നിരവധി സൂപ്പര്‍താരങ്ങള്‍ക്ക് േജാഡിയായ നടിയാണ് ശ്രിയശരണ്‍. വിവാഹശേഷം ഭര്‍ത്താവുമൊത്ത് വിദേശത്താണ് ശ്രയ. അടുത്തിടെ ഐസ് ലാന്‍ഡ് സന്ദര്‍ശിച്ച ശ്രിയ അവിടെവച്ചെടുത്ത ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കയാണ്.

പഴയ നമ്പരുകളൊന്നുംതന്നെ ശ്രയ മറന്നില്ലെന്നുതന്നെയാണ് വീഡിയോ തെളിയിക്കുന്നതും. നൃത്തച്ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here